വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി ഇന്ത്യ | Oneindia Malayalam

2020-12-02 595

India beat Australia by 13 runs

തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷില്‍ നിന്നും ടീം ഇന്ത്യ നാടകീയമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്